NEWS,,,,,,
Wednesday, December 17, 2025
വിമാന ദുരന്തം ഇല്ല 😁
Wednesday, June 4, 2025
REASON BEHIND 'RAJ NEWS'
'
യഥാർത്ഥ' ദുരന്ത കാരണം
യഥാർത്ഥ' ദുരന്ത കാരണം
'
മലയാളം NEWS PORTALS ഇൽ, ഏറ്റവും കൂടുതൽ READERS ഉള്ള 'മറുനാടൻ മലയാളി' യിൽ ഞാൻ COMMENT ചെയ്യാറുണ്ട്.
'സത്യം മാത്രം പറയുന്ന ===പറഞ്ഞതെല്ലാം സത്യം ആകുന്ന' എന്നെ കണ്ണൂരുകാർക്കു ഒഴികെ ആർക്കും കണ്ടുകൂടാ.
മാന്യമായി എന്നോട് പറഞ്ഞു ജയിക്കാനോ , ഞാൻ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാനോ ഒരുത്തനും കഴിഞ്ഞിട്ടില്ല ( SINCE 2012 )...,
2013 ഇൽ എന്റെ പേരിൽ കുറെ FAKE ID കൾ പലരുടെയും ഇൻബോക്സിൽ തെറി പറഞ്ഞു.
അതെല്ലാം ഞാൻ ആണെന്ന് കരുതി, (LIFE ഇൽ നുണ & തെറി പറഞ്ഞിട്ടില്ലാത്ത) ഞാൻ, 'പലരെയും ഇൻബോക്സിൽ തെറി പറഞ്ഞതുകൊണ്ട് പുറത്താക്കി'യതായി 'മറുനാടൻ' POST ചെയ്ത NEWS ആണ് ലോകത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ COMMENT കിട്ടിയ ONLINE NEWS ( ..MORETHAN 1500 COMMENTS )...
'
'
LIFE ഇൽ തെറി & നുണ ..പറയാതിരുനിട്ടും , അങ്ങിനെ ആണെന്ന് FAKE NEWS വന്നതിനു ശേഷം എന്തുണ്ടായി,
1- ഉടൻ ഗൾഫിൽ ഭൂകംബം ഉണ്ടായി,
2- രാജ മറുനാടൻ COMMENT നിർത്തി,
( മറുനാടൻ മുതലാളി ഷാജൻ പേഴ്‌സണലായി വിളിച്ചിട്ടും പോയില്ല,,,
അതോടെ മറുനാടൻ VIEWS & COMMENT കുറഞ്ഞു..),.
3- മറുനാടൻ WEBSITE പോയി,,,
(ഇപ്പോൾ ഉള്ളത് പുതിയതാണ് )
4- RAJ NEWS -എറണാകുളം തുടങ്ങി,,,,
'
'
'
THERRY
RAJA SpeaKING...; ഭൂമികുലുക്കം IN GULF,
.... ഇന്നും അങ്ങിനെ തന്നെ ....
....ജ്ജീവതതില്ലിന്നേവരെ 'തെറി' പറയാത്ത ഒരു പാവത്തിനെ 'മറു (തെറി)നാടൻ മലയാളി' നിരോധിച്ചു.....
(.... 7-4-2013 , sunday ; 'മറുനാടൻ മലയാളി' ആ പാവത്തിനെ 'നിരോധിച്ചു ....
.... കൃത്യം 'മൂനാം നാൾ ' ഭൂമി കുലുങ്ങി , എന്നാൽ ആരും കാര്യമായി എടുത്തില്ല ....
'
'
( ഈ NEWS നു വേറൊരു പ്രത്യേകതയും കൂടി ഉണ്ട്.
ഒരു NEWS നു മാത്രം ഏറ്റവും കൂടുതൽ COMMENT കിട്ടിയ ലോകത്തിലെ ഏക NEWS ഇതാണ്......MORE THAN 1500 COMMENTS .....IN AN ONLINE NEWS PORTAL ..)
'
'
'
..... RSS ,സ്വയംസേവക് സന്ഘു ,BJP ,ശശികല ടീച്ചർ ,സാക്കിർ നായിക്ക് ,സനൽ ഇടമറുക് ..... തുടങ്ങിയ വര്ഗീയ page കളും
..... ആഷിക് അബു ,കാട്ടിലെ പൂവൻ ,സുധീർ ബാബു ,സുകേഷ് ഷേണായ് ...... തുടങ്ങിയ ഞാഞ്ഞൂലുകളും എന്നെ 'ബ്ലോക്കി'യിരിക്കുന്നു ....
.... വെറുതെയങ്ങു 'ബ്ലോക്കാൻ ' ഇവന്മാർ വല്ല 'ട്രാഫിക് ബ്ലോക്ക്'നും ഉണ്ടായതാണോ .....???
💕കുട്ടികളെ ,
'
Thursday, December 12, 2024
LOAN
'
'
LOAN ഡാ ;
ഇന്ന് തന്നെ ഇങ്ങനെ ഒരു വാർത്തയിൽ COMMENT ചെയ്യേണ്ടി വന്നത് യാദൃശ്ചികം അല്ല ....
എനിക്ക് എല്ലാ TYPE LOANS ഉം ഉണ്ട് ...TOTAL- 50 ലക്ഷം ,
EMI ആയി ,,, IPHONE, KEYBOARD, BIG OVEN.....ETC....വാങ്ങിയിട്ടുണ്ട് ....…See more
പറഞ്ഞിട്ട് കാര്യമില്ല. ലോൺ എടുക്കുന്നവർ വേഗത്തിൽ തിരിച്ചു കൊടുക്കണം
തന്തക്ക് ഉറക്കത്തിൽ പോയി ഉണ്ടായ വെറും കണ്ണൂർപുണ്ടരാജക്ക് എന്താണ് അഭിപ്രായം?
'
12-2-24-
LOAN ഡാ ;
ഇന്ന് തന്നെ ഇങ്ങനെ ഒരു വാർത്തയിൽ COMMENT ചെയ്യേണ്ടി വന്നത് യാദൃശ്ചികം അല്ല ....
എനിക്ക് എല്ലാ TYPE LOANS ഉം ഉണ്ട് ...TOTAL- 50 ലക്ഷം ,
EMI ആയി ,,, IPHONE, KEYBOARD, BIG OVEN.....ETC....വാങ്ങിയിട്ടുണ്ട് ....
3 വര്ഷം ആയി , ...മാസം 1 LAKH കടം അടക്കുന്നു ....
LIFE ഇങ്ങനെ BORE ആയി പോകുമ്പോൾ ഒരു THRILL നു വേണ്ടി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു ...
1- CAR LOAN-
2 വര്ഷം മുന്നേ LOAN എടുത്തു CAR വാങ്ങി ...ഒരു വര്ഷം കൃത്യമായി അടച്ചു ,,, നല്ല TRACK ഉണ്ടാക്കി ,,, കാറിന്റെ ഇരട്ടി CASH LOAN എടുത്തു ....അങ്ങിനെ മാസം 25000 ഒരു വര്ഷം അടച്ചു .
കഴിഞ്ഞ 2 മാസം അടച്ചില്ല ....
അവർ വിളിച്ചപ്പോൾ അടുത്ത മാസം അടക്കാം എന്ന് പറഞ്ഞു ....
പിന്നെ അവരുടെ CALL എടുക്കില്ല ....
എന്തെങ്കിലും അപമര്യാദയായി പെരുമാറിയാൽ LOAN അടക്കില്ല ....
CAR SIS ന്റെ വീട്ടിൽ കൊണ്ട് വച്ചു ....
TRUE CALLER ഇൽ LOAN TEAM നെ മനസ്സിലാക്കി CALL എടുക്കാതിരിക്കാം .
ഇന്ന് ഉച്ചയ്ക്ക് അറിയാത്ത NUMBER CALL എടുത്തു .....
കോഴിക്കോട് നിന്നും വന്ന CAR LOAN TEAM ( 2 പേര് ) എന്റെ വീടിനടുത്തു HIGHWAY ഇൽ നിൽക്കുന്നു .
ഞാൻ റോഡിൽ പോയി അവരെ കണ്ടു .
എന്നെ കണ്ട സന്തോഷത്തിൽ അവർ SELFY എടുത്തു .
അവർക്കു ബല്ല്യ RESPECT....എനിക്ക് സിരി വന്നു .
MONDAY ഒരു EMI (25000) അടക്കാം എന്ന് പറഞ്ഞു ....
വന്നതിന്റെ ചെലവ് 1000 വേണോ എന്ന് ചോദിച്ചു ...അവർ വേണ്ടെന്നു പറഞ്ഞു ....
ഞാൻ അവരോടു പറഞ്ഞു ....
"പണ്ട് എറണാകുളം ഉള്ളപ്പോൾ , ആലപ്പി ലെ ഒരു RESORT കാരന്റെ വീട്ടിൽ പോയി , ഞാൻ TV കണ്ടിരുന്നു ....
ഒരു മണിക്കൂറിൽ അവർ CASH READY ആക്കി ....
അങ്ങിനെ ഒക്കെ അല്ലെ വേണ്ടത് .....
2- LOAN APP-
ഇനി LOAN APP കാരെ വട്ടം കറക്കിയ കഥ ......സിറിച്ചു ചാകും .........
'
-
' മോശം ജോലി 😁: കണ്ണൂർ രാജയുടെ ENERGY DISTRIBUTION THEORY പ്രകാരം, ഏറ്റവും അപകടം നിറഞ്ഞ ജോലി ഡോക്ടർ - ഹോസ്പിറ്...
-
മതേതര CPM ജയിച്ചാൽ ക്രിസ്ത്യൻ മേയർ😁: 💥ഇലക്ഷന് അടുത്ത ദിവസങ്ങളിൽ മാത്രം രാഷ്ട്രീയം ശ്രദ്ധിക്കുന്ന നിക്പക്ഷന്മാർ ആണ് ജയിപ്പിക്കുന്നത്. 💥ബുദ...
-
പയ്യന്നൂർ: സഖാവ് ധനരാജ് FUND തട്ടിപ്പ് : FACTS: 💥പിരിച്ച FUND കൊണ്ട് ധനരാജിന്റെ കടങ്ങൾ വീട്ടി, വീട് ഉണ്ടാക്കി, FIXED DEPOSIT ചെ...
.png)


11.jpg)



