കണ്ണൂരിലെ CPM AREA യിൽ ,കഴിഞ്ഞ 30 വർഷത്തിൽ 'ദാരുണാന്ത്യം' എന്ന വാക്ക് ഉപയോഗിച്ച് കണ്ടിട്ടില്ല ...
----------------------------------------------------------------------------------------
അടുത്തിടെ ഉണ്ടായ മരണങ്ങൾ പരിശോധിക്കാം ,,,
തോട്ടട - ഈയിടെ , ബോംബ് പൊട്ടി മരിച്ചത് തോട്ടട എന്ന UDF AREA യിൽ ആണ് .
ആയിക്കര - ബൈക്ക് നു SIDE കൊടുക്കാത്തതിന് ഹോട്ടലുടമയെ നാട്ടിലെ യുവാക്കൾ കുത്തിക്കൊന്ന ആയിക്കര UDF AREA ആണ് ,
മാട്ടൂൽ - WATSAPP MESSAGE ന്റെ പ്രശ്നത്തിൽ കുത്തേറ്റു മരിച്ചത് മാട്ടൂൽ എന്ന UDF AREA യിൽ ആണ് ,,,,
ഹിന്ദു- CPM AREA ആയ എന്റെ നാട്ടിൽ 30 വർഷമായി നുണപക്ഷങ്ങളും ഒരു കോൺഗ്രസ് നേതാവായ ഓട്ടോ ഡ്രൈവറും മാത്രമാണ് മരിച്ചത്....
( പീഡനത്തിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ....)
SO, UDF AREA യിൽ പോകുമ്പോൾ സൂക്ഷിക്കുക .........
മരണം ഒരു പകർച്ച വ്യാധിയാണ് ....
SO, ദൈവം ശപിച്ചവരെ അകറ്റി നിർത്തുക ...
( മാർക്സിസ്റ്റ് വിരുദ്ധ AREA യിൽ ഉള്ളവരെ ഞാൻ വര്ഷങ്ങളായി അകറ്റി നിർത്തുന്നതിന്റെ അടിസ്ഥാന കാരണം ഇതാണ് ... )