NEWS,,,,,,

RAJ NEWS,,,NOW....
മാർച്ച്- 1, ശിവരാത്രി ദിവസം കഴിഞ് 'RAJ NEWS' തുടങ്ങുന്നു....
ALL KERALA COVERAGE & CONTROL.... ....ഒരു കിലോമീറ്റർ ഇൽ ഒരു റിപ്പോർട്ടർ....... ....ലോകത്തിൽ ആദ്യത്തെ പരസ്യം ഇല്ലാത്ത ONLINE NEWS ....( from RAJ group)
FEEL THE DEVINE VOICE & ACTIONS OF മരണദേവൻ 'രാജരാജൻ' .....TO FLUSH OUT DIRTY CREEPS ....NO MERCY ...'RAJ' PROMISE .....
DON'T BE CRAZY ,,,,,BE GOOD IN YOUR ROLES ..... .
Showing posts with label വോട്ട് ചോർച്ച. Show all posts
Showing posts with label വോട്ട് ചോർച്ച. Show all posts

Wednesday, May 6, 2026

വോട്ട് ചോർച്ച

വോട്ട് ചോർച്ച - (BY രാജ 😎:)
-------
തളിപറമ്പ്-
💥BJP വോട്ട് - 2021-2026-
💥13058-16089,
തളിപറമ്പ് ഇൽ കുറച്ച് CPM വോട്ട് ഗോവിന്ദന് കിട്ടി,
------
💥പയ്യന്നൂർ -
BJP വോട്ട് - 11308-8432 : കുറവ് - 2876,
BJP യുടെ 5000 വോട്ട് ആണ് പയ്യന്നൂരിൽ കുഞ്ഞിക്കണ്ണന് കിട്ടിയത്,
-------
💥CPM വോട്ട് - നല്ല ഹിന്ദുക്കൾ,
💥BJP വോട്ട് - മാർക്സിസ്റ്റ്‌ വിരുദ്ധർ,
💥കോൺഗ്രസ്‌ വോട്ട് - ദൈവ വിശ്വാസികൾ,

💥നിക്ഷ്പക്ഷർ ജയ സാധ്യത ഉള്ളവർക്ക് വോട്ട് കൊടുക്കും...
------
CPM വോട്ട് -30%,,

💥CPM സ്ഥിരം ജയിക്കുന്ന സ്ഥലത്ത്  30% പാർട്ടി വോട്ട് ഉണ്ടാകും...
പയ്യന്നൂരിൽ CPM ന് 40% വോട്ട് ഉണ്ട്...
CPM വോട്ട് മാറിയിട്ടില്ല,,,
നിക്ഷ്പക്ഷ വോട്ട് ആണ് പോയത്,,,

But, തളിപ്പറമ്പ് ഇൽ കുറച്ച് CPM വോട്ട് മാറിയിട്ടുണ്ട്,,,