കായം കുളം == കരയും കുളം :😂
💥ഇന്നലെ -
ലിജു ( കോൺഗ്രസ് )-
"'എവിടെ നിന്നാലും തോൽക്കുന്നവൻ ' ,,, എന്ന് പറഞ്ഞ് കളിയാക്കുന്നു... അത് കൊണ്ട് ജയിപ്പിക്കണം...."🙄..
എന്ന് പറഞ്ഞ് കരഞ്ഞു 😁...
💥ഇന്ന്,
മുസ്ലിം ലീഗ് നേതാവ്," സൗന്ദര്യം കാണിച്ച് സ്ഥാനാർഥി ആയി ",,, എന്ന് പരിഹസിച്ചപ്പോൾ പ്രതിഭ ( CPM ) കരഞ്ഞു 🙄...
ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം 🙄:
ദൈവം മുസ്ലിം ലീഗുകാരനെ ക്കൊണ്ട് അങ്ങിനെ പറയിപ്പിച്ചു.... എന്ന് മനസ്സിലാക്കാം 😎...
💥(അല്ലെങ്കിൽ കോൺഗ്രസ് ജയിച്ചേനെ 😁....)