ഇന്ത്യയെ സ്വതന്ത്രം ആക്കിയത് കമ്മ്യൂണിസ്റ്റുകാർ ....;
---------------------------------------------------------------------------------------
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് REVOLTION- (1946- FEBRUARY -1947) -
1945 ഇൽ SECOND WORLD WAR തീരുന്നതിനു ശേഷം ഇന്ത്യൻ തീരങ്ങളിലെ കപ്പലുകളിലെ നാവിക പടയിൽ ഭൂരിഭാഗത്തേയും പിരിച്ചു വിടാൻ തീരുമാനിച്ചപ്പോൾ , അവർ എല്ലാ കപ്പലുകളും പിടിച്ചടക്കി ....
കപ്പലുകളിൽ കോൺഗ്രസ് , മുസ്ലിം ലീഗ് , കമ്മ്യൂണിസ്റ്റ് ...കൊടികൾ ഉയർത്തി ....
ഈ സമരം കരയിലെ ജനങ്ങളിലേക്ക് പടരുമോ എന്ന് ബ്രിട്ടിഷുകാർ പേടിച്ചു ...
BUT, കമ്മ്യൂണിസ്റ്റ് കൊടി ഉയർത്തിയതിനാൽ , സമരം ചെയ്തത് കമ്മ്യൂണിസ്റ്റ് കാരായിരിക്കും ...അവരെ സമരത്തിൽ പങ്കെടുപ്പിച്ചാൽ തങ്ങളുടെ അസ്തിത്വം നഷ്ടപ്പെടും എന്ന് ഭയന്ന കോൺഗ്രസ് TEAM...സമരത്തെ SUPPORT ചെയ്തില്ല ....
SO, ബ്രിടീഷുകാർ കമ്യൂണിസ്റ് നാവികരെ പിരിച്ചു വിട്ടു .....സമരം അടിച്ചൊതുക്കി ...
BUT, കരയിൽ ഇറങ്ങിയ ആ കമ്മ്യൂണിസ്റ്റുകാർ നടത്തിയ തുടർസമരം ആണ്,....അടുത്ത ഒരു വർഷത്തിനുള്ളിൽ 1947 ഇൽ ഇന്ത്യ സ്വതന്ത്രം ആക്കിയത് ...
സമരം ശക്തമായപ്പോൾ മുന്നിൽ വന്ന കോൺഗ്രസ് നേതാക്കൾ ......
'ഇന്ത്യ സ്വതന്ത്രം ആക്കിയവരെന്നു' തെറ്റിദ്ധരിപ്പിച്ചു 50 വര്ഷം കോൺഗ്രസ് ഇന്ത്യ ഭരിച്ചു .....
ഇനി എന്താകുമെന്ന് കാണാം ..........
കമ്മൂണിസം -
'ദൈവം ഇല്ലെന്നു പറയുന്നൂ' എന്ന കാരണം പറഞ്ഞാണ് കമ്മ്യൂണിസ്റ്റുകളെ മതക്കാർ അകറ്റി നിർത്തിയത് ...
മോശം കാലാവസ്ഥയുണ്ടാക്കി , ദൈവം ശപിച്ച മോശം നാടുകളിലെ മോശം സാമൂഹ്യവ്യവസ്ഥിതിക്ക് എതിരായി ഉണ്ടായതാണ് കമ്മൂണിസം ..
മോശം നാട്ടിൽ ഉണ്ടായതെല്ലാം മോശം ആയിരിക്കും ,
BUT, മോശം നാട്ടിലെ മോശം വ്യവസ്ഥിതിക്കു എതിരെ ഉണ്ടായതിനാൽ ,,,
....മോശത്തിനെതിരെ ഉണ്ടായതു == നല്ലതു ...(.,..വില്ലന്റെ വില്ലൻ == HERO,,,,,)...
SO,കമ്മൂണിസം മോശം അല്ലെന്ന് പറയാം.....