'
'
'
7മണിക്കൂർ ·
പൊതുവായത് ഉം ആയി പങ്കിട്ടു

സ്ഥിതിവിവരക്കണക്കുകളും പരസ്യങ്ങളും കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക
ആരാണ് ജയമോഹൻ -
(കന്യാകുമാരി കഥാകാരൻ, SCRIPT WRITER...)
ചെറുപ്പത്തിൽ,
സുഹൃത്ത് ആത്മഹത്യാ ചെയ്തു,
അത് കണ്ട് അച്ഛൻ ആത്മഹത്യ ചെയ്തു,,,,,
ഇങ്ങനെയുള്ള ദുരന്ത ജന്മം ആയതിനാൽ, മറ്റ് മനുഷ്യർ സന്തോഷിക്കുന്നത് ഇഷ്ടം അല്ല
....

ദൈവം മോശം കാര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ കുറേ എണ്ണം നമ്മുക്കിടയിൽ ഉണ്ട്
..

മകൾ മരിച്ച സുരേഷ്,
മകൾ മരിച്ച ചിത്ര,
മകൻ മരിച്ച ശ്രീകുമാരൻ തമ്പി,
സഹോദരൻ മരിച്ച ഷാജി കൈലാസ്,
സഹോദരൻ മരിച്ച മോഹൻ ലാൽ,
ETC....
സ്ഥിതിവിവരക്കണക്കുകളും പരസ്യങ്ങളും കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക
മഞ്ഞുമ്മൽ BOYS :
എറണാകുളം, മഞ്ഞുമ്മൽ എന്ന കൃ TEAM AREA യിലെ പാവപ്പെട്ടവർ TOUR പോയി ഗുഹയിൽ വീഴുന്നു,,,, രക്ഷിക്കുന്നു...
പ്രേക്ഷകനും ആ TEAM ന്റെ കൂടെ TOUR പോകുന്ന FEEL ഉണ്ടായതിനാൽ, സാത്താന്റെ ഗുഹയിൽ വീണപ്പോൾ ടെൻഷൻ അടിക്കുകയും, രക്ഷപെട്ടപ്പോൾ ആഹ്ലാദിക്കുകയും ചെയ്തു....
ഇതാണ് സിനിമയുടെ വിജയം....
CAMERA - ഷൈജു ഖാലിദ്,
DIRECTION - ചിതംബരം ( കണ്ണൂർ ),
(ആരും ശ്രദ്ധിക്കാത്ത CAMERA & BGM..,,, അതിനെ കയറൂരി വിടാത്ത സംവിധാനം ആണ് ഇവിടെ വിജയിച്ചത്... NOTHING ELSE
...

ചിതംബരം ഒരു സാധാ പയ്യൻ ആണെന്ന് അടുത്ത പടം കൊണ്ട് ബോധ്യം ആകും
)

OFF BEAT :
മഞ്ഞുമ്മൽ - കൃ TEAM AREA യിലെ LOCAL കുടിയന്മാർ TOUR പോയപ്പോൾ അപകടത്തിൽ പെട്ടത്, ലോകം ആസ്വദിക്കുന്നു....

ഇതിൽ നിന്നും,,,,2 കാര്യങ്ങൾ മനസ്സിലാക്കാം :
1- കൃ TEAM AREA യിൽ ഉള്ളവരാണ് കൂടുതൽ അപകടങ്ങളിൽ പെടുന്നത്...
2- ദൈവം ഒന്നും ബെർതെ ഉണ്ടാക്കില്ലെന്ന് തിരിച്ചറിയുക 

NXT POST :
'മഞ്ഞുമ്മൽ BOYS' നെക്കുറിച്ച് ജയമോഹൻ പറഞ്ഞത് സത്യമോ??? 

സ്ഥിതിവിവരക്കണക്കുകളും പരസ്യങ്ങളും കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക
'