'
'
'
'
RAJ NEWS :2-2-24,
💥അടുത്ത തലമുറയ്ക്ക്, ലോക സത്യങ്ങൾ വേഗത്തിൽ മനസ്സിലാകാൻ വേണ്ടി,വാർത്തകളെ അടിസ്ഥാനമാക്കി മാത്രമേ ഞാൻ POST ഇടാറുള്ളു.
💥ഞാൻ ഒരു POST ഇടാൻ ഉദ്ദേശിച്ചാൽ,
പിറ്റേന്ന് അതുമായി ബന്ധപ്പെട്ട NEWS ഉണ്ടാകും...
എന്നാലും... മടി കാരണം ഞാൻ POST ഇടാറില്ല....
(എന്റെ ചുറ്റുമുള്ള മണ്ടന്മാർക്ക് ഇതൊക്കെ വട്ടായി തോന്നും.... DtsY 🤪...)
💥
1-2-24,ഇന്നലെ, വയനാട്,മുത്തങ്ങ യിൽ HIGHWAY യിൽ കാട്ടാന ഓടിക്കുന്ന VIDEO VIRAL ആയി.
പകൽ വലിയ റോഡിൽ പോകുമ്പോൾ ആനയെ കാണുന്നത് ഒരു കാര്യം അല്ല.
അത് കണ്ടപ്പോൾ, കഴിഞ്ഞ MAY യിൽ ഞാൻ SIS KIDS ന്റെ കൂടെ കാറിൽ, ചെറിയ റോഡ്ള്ള നാഗർ ഹോള കടുവ സങ്കേതം FOREST ലൂടെ രാത്രിയിൽ പോയ VIDEO POST ചെയ്യാം എന്ന് വിചാരിച്ചു.
BUT, അത് ആനയില്ലാത്ത കാടാണെന്ന് ചിലർ പറയും എന്നതിനാൽ ഞാൻ POST ഇട്ടില്ല.
SO, പിറ്റേന്ന് തന്നെ, വയനാട്, മാനന്തവാടി ടൗണിൽ ആനയിറങ്ങി.🤪...
(നാഗർ ഹോള യിലെ ആന, പുഴ കടന്ന് 18 KM ദൂരെയുള്ള മാനന്തവാടി ടൗണിൽ എത്തി,,,)
1-വയനാട്ടിൽ ടൗണിൽ പോലും ആനയിറങ്ങും എന്ന് അറിയുക...
2- ആനയുള്ള കൊടുംകാട്ടിലെ ചെറിയ വഴിയിലൂടെ,രാത്രി പോകുന്നവൻ സാധാരണക്കാരൻ അല്ലെന്നും തിരിച്ചറിയുക 🤪...
https://youtu.be/qVFzFuo9YXE?si=oF2_3M5Lq0aDgn6Y
https://youtube.com/shorts/WJ_REEWMzjI?si=QNJiD1GFb0qBn-6Y
രാമപുരം NEWS :
3-2-24-

അതേ സമയം,

4-2-24:

