സ്ത്രീധനം കൊടുക്കേണ്ടി വരുന്നതെപ്പോൾ ???
സ്ത്രീ - ആണിനെ നിയന്ത്രിക്കാനും പ്രത്യുല്പാദനത്തിനും വേണ്ടി ദൈവം സ്ത്രീയെ സൗന്ദര്യമുള്ള -ആകർഷണമുള്ള- ബലഹീനയായി ഉണ്ടാക്കിയിരിക്കുന്നു .
സ്ത്രീ മോശം ആയ സമൂഹം നശിക്കും......നശിക്കണം....
-----------------------------------
കണ്ണൂരിലെ CPM AREA യിലെ പെണ്ണിന് വില ഉള്ളതിനാൽ സ്ത്രീധനം കിട്ടില്ല ...
എന്നിട്ടും എന്റെ നാട്ടിൽ സ്ത്രീധനം കൊടുത്തു നടന്ന ഒരു കല്യാണ കഥ പറയാം .
എന്റെ ചെറുപ്പത്തിൽ ,വയനാട് നിന്നും ഒരു കൃസ്ത്യാനി നമ്മുടെ നാട്ടിൽ വന്നു ( BE.....)...
നല്ല സ്വഭാവം .....ചെറിയ ബിസിനെസ്സ് നടത്തി ജീവിച്ചു ..
നാട്ടിലെ ഒരു കൃസ്ത്യൻ GAL നെ കെട്ടി ...
2 മക്കൾ ഉണ്ടായി ....
അവൻ വയനാട്ടിൽ നിന്നും സഹോദരങ്ങളെ കൂടി കൊണ്ട് വന്നു ...
ബിസിനെസ്സ് വലുതായി .....
കോൺഗ്രസ് ആണെങ്കിലും എല്ലാവരോടും നല്ല പെരുമാറ്റം ....അങ്ങിനെ നാട്ടിലെ ബല്ല്യ പണക്കാരൻ ആയി ...
അങ്ങിനെയിരിക്കെ ഭാര്യ , പഴയ COLLEGE LOVER ന്റെ കൂടെ പോയി ജീവിക്കാൻ തുടങ്ങി ....
മകൾ LOVER ന്റെ കൂടെ ഒളിച്ചോടി ....
അങ്ങിനെ പേര് ദോഷം ഉണ്ടായ മകളെ , തന്റെ ജോലിക്കാരന് നല്ല സ്ത്രീധനം നൽകി കെട്ടിച്ചു .....ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു...
---------------------------------
ഈ കഥയിൽ നിന്നും, മോശം കുടുംബത്തിലെ GALS നെ കെട്ടുന്നതിനുള്ള 'നഷ്ടപരിഹാരം' ആയാണ് 'സ്ത്രീധനം ' കിട്ടുന്നതെന്നു മനസ്സിലാക്കാം .....
ഇടക്കിടെ പീഡന വാർത്ത വരുന്ന നാട്ടിലെ GALS എല്ലാം പീഡിപ്പിക്കപ്പെട്ടവരായിരിക്കും ...
മോശം നാട്ടിലെ പെണ്ണിന് വിലയുണ്ടാകില്ല ....
SO, പീഡന നാടുകളിൽ 'സ്ത്രീധനം ' ഒരു ആചാരം ആയി മാറുന്നു......
സ്ത്രീധന AREA യിൽ നല്ല കുടുംബ ബന്ധങ്ങൾ ഉണ്ടാകില്ല .
കേരളത്തിൽ കൃസ്ത്യൻസ് ആദ്യം എത്തിയ കൊല്ലം ആണ് പ്രധാന സ്ത്രീധന AREA.
......നൈമിഷിക സുഖം ഡാ ........ന്യൂനപക്ഷ സ്വാധീനം ഡാ .....
NB:
ഇതിൽ പറഞ്ഞയാളുടെ സഹോദരന്റെ ഭാര്യ ( A വയനാടൻ GAL ) കാരണം ഒരിക്കൽ നമ്മുടെ നാടിന്റെ പേര് മോശം ആയിട്ടുണ്ട് .