ദൈവം ഉണ്ടോ ?
----------------
10 വര്ഷം മുന്നേ 2010 ഇൽ ,ചിലവിനുള്ള CASH GOOGLE ഇൽ നിന്നും ബെർതെ കിട്ടാൻ തുടങ്ങിയപ്പോൾ ,ബല്ല്യ ജോലിക്കു പോകുന്ന പോലെ എറണാകുളം പോയി ....കേരളം മുഴുവൻ കറങ്ങി നടന്നു . TIME PASS നു വേണ്ടിയും , MMMM,,,,,കുറെ MARKETTING FIRMS ഇൽ ജോലി ചെയ്തു , ധാരാളം നല്ല ആൾക്കാരെ കണ്ടുമുട്ടി .
ഞാൻ കണ്ടുമുട്ടിയ എല്ലാ പണക്കാരും ദൈവവിശ്വാസികളായിരുന്നു .ദൈവമാണ് അവർക്കെല്ലാം നൽകിയതെന്ന് അവർ വിശ്വസിക്കുന്നു .
(പിച്ചക്കാരായ നിരീശ്വരവാദികളെ എനിക്ക് ഇഷ്ടം അല്ല ).
ദൈവം ഉണ്ടെന്നു ഉറപ്പിച് ,,,ദൈവത്തിനു ഇഷ്ടമുള്ള രീതിയിൽ പെരുമാറിയാൽ , ദൈവം പണക്കാരൻ ആകുമല്ലോ .
SO, ആദ്യം ദൈവം ഉണ്ടോ എന്ന് TEST ചെയ്യാൻ തീരുമാനിച്ചു .
TEST-
ആവശ്യമാണെങ്കിൽ 'ദൈവത്തെ പോലും കൊല്ലാം ' എന്നാണു എന്റെ POLICY. ഞാൻ ശ്വസിക്കുമ്പോൾ കുറെ പാവം അണുക്കൾ ചാകുന്നുണ്ട് .എന്നാൽ ബെർതെ ഒന്നിനെയും കൊല്ലാറില്ല .
SO, ഞാൻ ഒരു ഉറുമ്പിനെ കൊല്ലാൻ തീരുമാനിച്ചു .ദൈവം രക്ഷിക്കുമോ എന്ന് നോക്കട്ടെ ....
ഉറുമ്പിനെ ഒരു തീപ്പെട്ടിയിൽ എടുത്തു് , RAILWAY STATION ഇൽ പോയി , ട്രെയിൻ വരുമ്പോൾ PLATFORM ഇൽ തുറന്നു വിട്ടു ....
100 കണക്കിന് ആൾകാർ നടന്നു വരുമ്പോൾ, ചവിട്ടേൽക്കാതെ ആ ഉറുമ്പു രക്ഷപ്പെടുമോ ??
അങ്ങിനെ രക്ഷപ്പെട്ടാൽ ദൈവം ഉണ്ട് ....
HANDYCAM ON ചെയ്ത്, ഞാൻ ഉറുമ്പിനെ FOCUS ചെയ്‌തു .....
പിന്നീടുണ്ടായത് ഈ VDO ഇൽ ഉണ്ട് ...
രസം അതല്ല ,,,,
ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഈ VDO YOUTUBE ഇൽ ഇട്ടതു കണ്ട എറണാകുളത്തെ ഒരു ബല്ല്യ BJP TEAM , എന്റെ FRIEND നോട് ഇങ്ങനെ പറഞ്ഞു ..:"വിവേകാന്ദന്റെ 'സൗന്ദര്യ ലഹരി( OR ആനന്ദ ലഹരി )'യിൽ പറയുന്ന ഉറുമ്പു കഥയാണ് RAJ VDO ആക്കിയത് ...A COPY അടി ".
രാജ - " ഞാൻ ഒരുത്തന്റെ ലഹരിയും വായിച്ചിട്ടില്ല , മോശം രീതിയിൽ ചത്തവർ പറഞ്ഞ ഒരു കാര്യവും MIND ചെയ്യാറില്ല ...,WHOEVER...."...
അതിനു ശേഷം ആരുടേയും BOOKS വായിച്ചിട്ടില്ല ....ONLY....COMICS, മസാല NEWS...ETC....
ആ VDO യിലൂടെ ഞാൻ ഉദ്ദേശിച്ചത് ;
മനുഷ്യൻ ആരുടേയും അടിമയല്ല .നമ്മൾ ദൈവത്തിനോട് ആവശ്യപ്പെട്ടിട്ടല്ല ഇവിടെ ജനിച്ചത് .
SO, എന്തും അനുകരിക്കുന്നതിനു മുന്നേ , അതിന്റെ കാര്യ -കാരണങ്ങൾ അറിയാൻ ശ്രമിക്കുക .
അത് വ്യക്തമാക്കി തരാൻ കഴിവില്ലാത്ത ദൈവത്തിനോട് പോകാൻ പറയുക ...WHOEVER....
CONCLUSSION-
ജീവിതം ഒരു സിനിമ ആണെന്ന് സങ്കല്പിച്ചാൽ , ദൈവം ആ സിനിമയുടെ സംവിധായകൻ &, നമ്മൾ നടന്മാർ ,,,,
സംവിധായകനെ സന്തോഷിപ്പിച്ചാൽ , നമ്മുക്ക് നല്ല അവസരങ്ങൾ തരും ...
അല്ലാതെ ....,,,കൈക്കൂലി കൊടുക്കൽ , വൃത്തികേടുകൾ കുമ്പസാരിക്കൽ , ഉരുളൽ , 5 നേരം തലകുത്തി മറിയൽ .,...ETC ...കണ്ട് അനുഗ്രഹിക്കാൻ ദൈവം CIRCUS MANGER ആണെന്ന് തോന്നുന്നില്ല .
നമ്മുടെ ROLE ഭംഗിയാക്കുന്നതോടൊപ്പം മറ്റുള്ളവരും നമ്മളെ പോലുള്ള നടന്മാർ ആണെന്ന് തിരിച്ചറിയുന്നവർക്കു സന്തോഷത്തോടെ ജീവിച്ചു മരിക്കാം , അല്ലാത്തവർക്ക് TENSSION അടിച്ചു ചാകാം ....
....CHOICE IS YOURSSS......
ചിന്തിക്കൂ .....
Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??