--------------------------------------------------------------------------------------------
ലോകം ഉണ്ടാക്കിയത് ദൈവം ആണെന്നും , ലോകത്തിലെ എല്ലാ സംഭവങ്ങളും ദൈവം ഉണ്ടാക്കുന്നതാണെന്നും , എല്ലാമറിയുന്ന ദൈവം ചെയ്യുന്നതെല്ലാം നല്ലതിന് വേണ്ടി ആണെന്നും ദൈവത്തിൽ വിശ്വസിക്കുന്നവർ കരുതുന്നു .
ഞാനും ഒരു ദൈവവിശ്വാസിയാണ് .
SO , നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ ദൈവത്തിന്റെ വീക്ഷണത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് .
------------------------
മംഗലാപുരം ഗണേഷ് ബീഡി കമ്പനിയുടെ ഗുണ്ടയായ വാടിക്കൽ രാമകൃഷ്ണനെ കൊന്ന പിണറായിയെ , ആ നാട്ടിലെ മണ്ടന്മാരായ ജനങ്ങൾ MLA ആക്കി . BUT , എല്ലാമറിയുന്ന ദൈവം , ദൈവം ഇല്ലെന്ന് പറയുന്ന പിണറായി വിജയനെ 2 പ്രാവശ്യം മുഖ്യൻ ആക്കിയതെന്തിന് ???
എല്ലാമറിയുന്ന ദൈവത്തിന് തെറ്റ് പറ്റിയെന്നാണ് ചില കടുത്ത 'ദൈവവിശ്വാസികൾ' ചില ദുരന്തങ്ങൾ എടുത്തു കാണിച് പ്രചരിപ്പിക്കുന്നത് ..
ദൈവത്തിന് തെറ്റ് പറ്റിയ , അല്ലെങ്കിൽ ,, മുന്നറിയിപ്പ് നൽകാതെ ദൈവം ഒരു മോശം കാര്യം ചെയ്‌തെന്ന് തെളിയിച്ചാൽ 1 LAKH തരാം ...
--------------------------
പരസ്പര ബന്ധമുള്ള ചില മോശം സംഭവങ്ങൾ പറയാം ...

തെറി ജനകീയം ആക്കിയതിനുള്ള ശിക്ഷ ആണോ അത് ?
എന്ന് ദൈവവിശ്വാസികൾക്ക് തോന്നാം .
--------------------------