ബല്ല്യ മമ്മൂട്ടി FAN ആയ പ്രകാശ് പറഞ്ഞത് കൊണ്ടാണ് 'ഭീഷ്മ PRINT ' കണ്ടത് .............
സുഷിൻ ശ്യാം ( കണ്ണൂർ ) BGM AVG..........ബാക്കി എല്ലാം LOW CLASS.......
( ഞാൻ KGF ന്റെ BGM മാത്രം കേട്ടിരുന്നിട്ടുണ്ട് ....ആ RANGE ലേക്ക് മലയാളം TEAM ഒരിക്കലും എത്തില്ല ... )..
അമൽ നീരദ് ന്റെ BIG B & സാഗർ ജാക്കി.. മാത്രമേ കണ്ടിട്ടുള്ളു .....
SO, അവന്റെ RANGE അറിയാം .........
'FOUR BROTHERS ' എന്ന US FILM ന്റെ REMAKE ആണ് BIG B- HIT FILM,
'GOD FATHER' ന്റെ REMAKE AAYA 'SARKAR RAJ' ന്റെ REMAKE ആണ് 'ഭീഷ്മ പർവ്വം '...
എറണാകുളത്തു ഇങ്ങനെ കുറെ കഷ്ടി പാസ് NEW GEN FILM MAKERS ഉണ്ട് ......
അമൽ , ആഷിക് ,റോഷൻ ....ETC......
അവരിൽ ഒരാളും .....ഒരിക്കലും മല മരിക്കില്ല ..........
.....ഒരു പടത്തിൽ നിന്നും തന്നെ, എനിക്ക് അത് മനസ്സിലായതാണ് ....
ഭീഷ്മ കണ്ടതിന്റെ വിഷമം മാറ്റാൻ 'JANEMAN ' കണ്ടു ....
പയ്യന്നൂർ കാരുടെ പടം ...........CLASS.......
'മിന്നൽ മുരളി' സംവിധാനം ചെയ്ത ബേസിൽ നു അഭിനയം ആണ് പറ്റിയ പണി ......
മരണം BASE ചെയ്ത പടം ആയിട്ടും പോലും ചിരിച്ചു പോയി .........
SO, DARK- LOW CLASS-NEW GEN .....CULTURE ന്റെ സ്വാധീനം ഇല്ലാതാക്കി MOLYWOOD CLEAN ചെയ്യാൻ വടക്കൻമാർ തന്നെ ഇറങ്ങേണ്ടി വരും ..........
ഭീഷ്മ പർവ്വം -
പടത്തിൽ നായകന്റെ SIDE ഇൽ ULLA ORAAL ചാകണമെന്നുണ്ടെങ്കിൽ ,
ജനങൾക്ക് സഹതാപം തോന്നുന്ന വിധത്തിലുള്ള ഒരു കഥാപാത്രത്തെ കൊല്ലുക.....
ഭീഷ്മയിൽ , ശ്രീനാഥ് ഭാസി & അനഘ SEXY SONG ഉണ്ട് ....
SO, ശ്രീനാഥിനെ വില്ലന്മാർ കൊന്നപ്പോൾ എനിക്ക് സന്തോഷം തോന്നി ....
എന്നെ പോലെയാണ് സാധാരണ പ്രേക്ഷകർ .......
------------------------------------------------------------------------------------------------------------
ഇനി വേറൊരു തമാശ പറയാം .....
SARKAR RAJ-
'SARKAR RAJ ' എന്ന FILM ഇൽ ബച്ചൻ നാട്ടുകാരുടെ പ്രശ്നങ്ങൾ തീർക്കുന്ന DON ആയതു പോലെ ,
'RAJ NEWS' എന്നൊരു ONLINE NEWS PORTAL വഴി ജനങ്ങളെ സഹായിക്കാൻ തീരുമാനിച്ചു ....
3-2-22 നു 'SARKAR RAJ' എന്ന POST ഇട്ടു,
https://raj-news-kerala.blogspot.com/2022/02/sarkar-raj-theme.html
1-3-22- ( ശിവരാത്രി ) 'RAJ NEWS' INAUGURATION PLAN ചെയ്തു ,,,
ANYWAY,,,,ഞാൻ പറഞ്ഞത് പോലെ ...'SARKAR RAJ' ന്റെ REMAKE ആയ 'ഭീഷ്മ ' ശിവരാത്രി ദിനത്തിൽ RELEASE ആയി ...
.........കണ്ണൂർ രാജയ്ക്ക് വേണ്ടി ലോകം ചലിക്കുന്നു ..........