-----------------------------------------------------------------------------
ACCIDENTS ARE NOT ACCIDENTIAL;
2022 ജനുവരിയിൽ പാപ്പിനിശ്ശേരി ചുങ്കത്തു കുറെ ACCIDENTS ഉണ്ടായി ,,6 പേര് മരിച്ചു .
ഒരു LOCAL ROAD ചേരുന്ന ,വളവില്ലാത്ത HIGHWAY ആണ് ചുങ്കത് ഉള്ളത് .
ഇതു സ്ഥിരം അപകട മേഖലയാണ് ...
HIGHWAY യുടെ പടിഞ്ഞാറു വശത്തു മുത്തപ്പൻ TEMPLE , കിഴക്കു വശത്തു കൃസ്ത്യൻ പള്ളി & സെമിത്തേരി.....
-------------------------------------------------------------------------------
ഒമാൻ നഗർ ഡാ ;
ഒമാൻ ഇൽ ഉണ്ടാക്കിയ പണം കൊണ്ട് , തളിപ്പറമ്പിലെ വിജന പ്രദേശത്തു 'ഒമാൻ നഗർ ' ഉണ്ടാക്കി ,.....മോസ്‌ക് , SUPER MARKET, AUDITORIUM .....ETC.....
അവിടെ കുറെ ബല്യ വീടുകളുണ്ടാക്കി ബന്ധുക്കളെ താമസിപ്പിച്ച പണക്കാരൻ , എന്റെ CLOSE FRIEND ന്റെ ബന്ധുവാണ് .....
അവിടത്തെ പള്ളിയിലെ ഉസ്താദ് ആണ് മരിച്ചത് ....
( സിനിമാക്കാരൻ LIBERTY ബഷീർ ഈ ഒമാൻ TEAM ന്റെ ബന്ധുവാണ്) .
NB:
ജനിച്ച മതത്തിന്റെ പേരിൽ ആരെയും മോശം ആയി കാണരുത് .
മതത്തിന്റെ പേരിൽ കോമാളി വേഷം കെട്ടി ,മണ്ടത്തരം വിശ്വസിച്ചു നടക്കുന്നവരോടാണ് കണ്ണൂർ രാജയ്ക്ക് വെറുപ്പ് ....