m
കണ്ടുപിടിത്തങ്ങൾ
ആർക്കിമിഡീസ് ഉത്തോലകങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള ആധികാരികമായ നിരവധി രചനകൾ നടത്തിയിട്ടുണ്ട്. ഉത്തോലകങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള തന്റെ പഠനത്തിനിടയിൽ "എനിക്ക് നില്ക്കാൻ ഒരു സ്ഥലം തരൂ, ഞാൻ ഭൂമിയെ നീക്കാം" എന്ന് പ്രസ്താവിച്ചതായി പറയപ്പെടുന്നു. കപ്പികളുടെ പ്രവർത്തനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം , തെറ്റാലികളുടെ ഉന്നം മെച്ചപ്പെടുത്താനുള്ള മാറ്റങ്ങൾ, കപ്പലിന്റെ വേഗം അളക്കുവാനുള്ള ഉപകരണത്തിന്റെ കണ്ടുപിടിത്തം എന്നിവ എടുത്തു പറയത്തക്കതാണ്.
m
'BADaayi രാജ;
കണ്ണൂർ രാജയ്ക്ക് ഒളിച്ചിരിക്കാൻ ഒരു സ്ഥലം കിട്ടിയാൽ, ഭൂമിയുടെ 'SHAPE' മാറ്റും,,,,
BUT , ഒളിച്ചിരുന്ന് ചെയ്യുന്നതിൽ ഒരു THRILL ഇല്ലാ....
ഒരു സ്ഥലത്തു ഇരുന്നു കൊണ്ട്, മുൻകൂട്ടി പറഞ്,,,,
ഉത്തോലകങ്ങൾ കൊണ്ട് ഭൂമിയുടെ 'SHAPE' മാറ്റുന്നതാണ് ആണത്തം....
...അതിനു വേണ്ടി ഉത്തോലകങ്ങൾ ഉണ്ടാക്കുന്നതിന്റെ ആദ്യ STEP 1 ആണ്....'RAJ NEWS '.....
രാജ ഈ തീരുമാനത്തിൽ എത്തുന്നതിനിടയാക്കിയ ഒരു സംഭവം താഴെ പറയാം....
m