'
'
'
12-2-24-
LOAN ഡാ ;
ഇന്ന് തന്നെ ഇങ്ങനെ ഒരു വാർത്തയിൽ COMMENT ചെയ്യേണ്ടി വന്നത് യാദൃശ്ചികം അല്ല ....
എനിക്ക് എല്ലാ TYPE LOANS ഉം ഉണ്ട് ...TOTAL- 50 ലക്ഷം ,
EMI ആയി ,,, IPHONE, KEYBOARD, BIG OVEN.....ETC....വാങ്ങിയിട്ടുണ്ട് ....
3 വര്ഷം ആയി , ...മാസം 1 LAKH കടം അടക്കുന്നു ....
LIFE ഇങ്ങനെ BORE ആയി പോകുമ്പോൾ ഒരു THRILL നു വേണ്ടി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു ...
1- CAR LOAN-
2 വര്ഷം മുന്നേ LOAN എടുത്തു CAR വാങ്ങി ...ഒരു വര്ഷം കൃത്യമായി അടച്ചു ,,, നല്ല TRACK ഉണ്ടാക്കി ,,, കാറിന്റെ ഇരട്ടി CASH LOAN എടുത്തു ....അങ്ങിനെ മാസം 25000 ഒരു വര്ഷം അടച്ചു .
കഴിഞ്ഞ 2 മാസം അടച്ചില്ല ....
അവർ വിളിച്ചപ്പോൾ അടുത്ത മാസം അടക്കാം എന്ന് പറഞ്ഞു ....
പിന്നെ അവരുടെ CALL എടുക്കില്ല ....
എന്തെങ്കിലും അപമര്യാദയായി പെരുമാറിയാൽ LOAN അടക്കില്ല ....
CAR SIS ന്റെ വീട്ടിൽ കൊണ്ട് വച്ചു ....
TRUE CALLER ഇൽ LOAN TEAM നെ മനസ്സിലാക്കി CALL എടുക്കാതിരിക്കാം .
ഇന്ന് ഉച്ചയ്ക്ക് അറിയാത്ത NUMBER CALL എടുത്തു .....
കോഴിക്കോട് നിന്നും വന്ന CAR LOAN TEAM ( 2 പേര് ) എന്റെ വീടിനടുത്തു HIGHWAY ഇൽ നിൽക്കുന്നു .
ഞാൻ റോഡിൽ പോയി അവരെ കണ്ടു .
എന്നെ കണ്ട സന്തോഷത്തിൽ അവർ SELFY എടുത്തു .
അവർക്കു ബല്ല്യ RESPECT....എനിക്ക് സിരി വന്നു .
MONDAY ഒരു EMI (25000) അടക്കാം എന്ന് പറഞ്ഞു ....
വന്നതിന്റെ ചെലവ് 1000 വേണോ എന്ന് ചോദിച്ചു ...അവർ വേണ്ടെന്നു പറഞ്ഞു ....
ഞാൻ അവരോടു പറഞ്ഞു ....
"പണ്ട് എറണാകുളം ഉള്ളപ്പോൾ , ആലപ്പി ലെ ഒരു RESORT കാരന്റെ വീട്ടിൽ പോയി , ഞാൻ TV കണ്ടിരുന്നു ....
ഒരു മണിക്കൂറിൽ അവർ CASH READY ആക്കി ....
അങ്ങിനെ ഒക്കെ അല്ലെ വേണ്ടത് .....
2- LOAN APP-
ഇനി LOAN APP കാരെ വട്ടം കറക്കിയ കഥ ......സിറിച്ചു ചാകും .........
'
No comments:
Post a Comment