'
'
സ്ഥിതിവിവരക്കണക്കുകളും പരസ്യങ്ങളും കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക
നോമ്പ് & ദൈവം :
ബുദ്ധി കുറഞ്ഞ മണ്ടനായ മനുഷ്യനെ ക്കൊണ്ട് ദൈവം എല്ലാം നല്ല രീതിയിൽ ചെയ്യിക്കുന്നു.
SO, ലോകത്തിൽ നല്ലത് മാത്രമേ ഉണ്ടാവുകയുള്ളൂ.
ബുദ്ധി കുറഞ്ഞവർക്കാണ് ചിലതെല്ലാം മോശം ആയി തോന്നുന്നത്.

ഇതിൽ നിന്നും വ്രതം എടുക്കുന്നത്, ചിലർക്ക് മനസ്സമാധാനം കിട്ടുന്നതിനുള്ള വഴി മാത്രം ആണെന്ന് മനസ്സിലാക്കാം....
അല്ലാതെ," നോമ്പ് എടുത്താൽ ദൈവം അനുഗ്രഹിക്കും " എന്നൊന്നും ബഡായി പറയരുത്,,,
SO, നോമ്പ് നടക്കട്ടെ
....

'
;
No comments:
Post a Comment