m
m
നരബലി എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിയില്ല കാരണം ഞെട്ടാൻ മാത്രം ഞാൻ പൊട്ടനല്ല
പള്ളികളിൽ സ്വത്തുതർക്കം ഉണ്ടായപ്പോൾ അച്ഛന്മാരുടെ ആവശ്യപ്രകാരം ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയവരുടെ നാടാണിത്
മത രാജ്യം വേണമെന്ന് വാദിക്കുന്ന പോപ്പുലർ ഫ്രണ്ട് കാരുടെ നാടാണിത്
ശംഖ് വീട്ടിൽ വച്ച് കാശുണ്ടാകും എന്ന് വിചാരിക്കുന്ന കുറെ ഊളകളുടെ നാടും ആണിത്
മാംസ ബുക്ക് ആയ മുതലയെ പീഡിപ്പിച്ച് ദൈവം ആക്കി അതിനെ മൊബൈൽ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ച് അതിൽ ഒരു എംപി റീത്ത് സമർപ്പിച്ച നാടാണ് ഇത്
പിന്നെ ഞാൻ എന്തിന് ഞെട്ടണം
m
No comments:
Post a Comment