ELECTION RAJ-
'ഒരു കീടത്തിനോടും ഞാൻ വോട്ട് ചോദിക്കില്ല ' എന്നാണ് കണ്ണൂർ രാജ കോളേജിൽ ELECTION നു നിന്നപ്പോൾ പറഞ്ഞത് ,,,
BUT, SFI കു എതിരെ ആയതിനാൽ ഞാൻ ജയിക്കും എന്ന് ഉറപ്പായിരുന്നു ...
അത് പോലെ , ഞാൻ ELECTION ഇൽ ആവശ്യം പറയുകയാണ് ചെയ്യാറ് ...
അല്ലാതെ അഭ്യർത്ഥന & പ്രവചനം അല്ല .....
'കേന്ദ്രത്തിൽ BJP ജയിക്കണം ' എന്ന് പറഞ്ഞു , BJP ജയിച്ചു ,,,,
തൃക്കാക്കര പ്രചാരണത്തിന് പോകണമെന്ന് എന്റെ എറണാകുളം FRIEND പറഞ്ഞു ....
" വരാം ,,,BUT, എനിക്ക് പറയാൻ രസമുള്ള കാര്യങ്ങൾ ഇല്ലല്ലോ ...",
എന്ന് പറഞ്ഞ ഉടൻ തൃക്കാക്കര ചെയർപേഴ്‌സന്റെ മകനായ കോൺഗ്രസ് നേതാവ് PT യെ പോലെ പടമായി...
എന്നിട്ടും ഞാൻ പോയില്ല ....
തൃക്കാക്കര 'CPM തോൽക്കണം ' എന്ന് ELLECTION നു മുന്നേ 25-5-22 നു POST ഇട്ടു....
CPM തോറ്റു....
എന്റെ കാര്യങ്ങൾ ഇങ്ങനെയാണ്....പറഞ്ഞത് നടക്കും .....
കൊല്ലം ദേവു എന്നെ തെറി വിളിച്ചത് കാരണം എനിക്ക് കൊല്ലത്തെ തെറി കീടങ്ങളോട് വെറുപ്പ് ആണ് ..
SO, കൊല്ലത്തു ഉണ്ടാകുന്ന ദുരന്തങ്ങൾ ഞാൻ ആഘോഷിക്കാറുണ്ട് ....
BUT, ആദ്യം ന്യൂനപക്ഷം എത്തിയ സ്ഥലം ആയതിനാൽ , ന്യൂനപക്ഷ സ്വാധീനം ഉണ്ടെങ്കിലും DARK HINDU AREA ആയ കൊല്ലത്തു എല്ലായിടത്തും CPM ആണ് ജയിക്കുക ...
(.DARK CREEPS ന്റെ PARTY ആയ BJP ആണ് SECOND )..
SO, ഞാൻ കൊല്ലത്തെ കുറ്റം പറയുമ്പോൾ , അവിടെ ജയിച്ച CPM നെ ജനങ്ങൾ കുറ്റം പറയും...അപ്പോൾ എനിക്ക് ഉത്തരം മുട്ടും ...
കേരളത്തിലെ HIGH CRIME RATE AREA ആണ് കുണ്ടറ .
അങ്ങിനെ കൊല്ലം ദേവു വിന്റെ തറവാടുള്ള കേരളപുരം ഉൾപ്പെടുന്ന കുണ്ടറ മാത്രം കോൺഗ്രസ് ജയിച്ചു ....
കണ്ണൂർ രാജ ആഗ്രഹിച്ചത് നടന്നു ..ഇനി ആ നാട്ടിൽ ദുരന്തങ്ങൾ ഉണ്ടാകുന്നത് ആഘോഷിക്കാം ......
(ഈയിടെ ഞാൻ കൊല്ലം പൂരത്തിന് പോയി 4 ദിവസം താമസിച്ചു ചില കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട് .....വേണ്ട സമയത്തു പ്രയോഗിക്കാൻ ........)..
No comments:
Post a Comment