ഹിജാബ് ;
പ്രായപൂർത്തി ആകുന്നത് വരെ കുട്ടികളെ , മത -ജാതി -സാമ്പത്തിക നിലയിൽ വേർതിരിച് കാണാതെ ,ഒരേ പോലെ കണ്ട് നിക്ഷ്പക്ഷമായി കണ്ട് , കാര്യങ്ങൾ പഠിപ്പിക്കാൻ ,,, സ്‌കൂളിൽ യൂണിഫോം വേണം .
( അല്ലാത്തവർ GOVT സ്‌കൂളിൽ പഠിക്കേണ്ട )...
പ്രായപൂർത്തി ആയവർ ഹിജാബ് ധരിച്ചത് കൊണ്ട് , അവർക്കുണ്ടായ ഗുണങ്ങൾ മറ്റ് മതക്കാരെ കൂടി ബോധ്യപ്പെടുത്തിയാൽ , ഞാനും എന്റെ വീട്ടുകാരും ഹിജാബ് ധരിക്കും .
NB :
പീഡനത്തിൽ നിന്നും രക്ഷപെടാൻ വീട്ടിൽ പോലും ഹിജാബ് ധരിക്കണം എന്ന് നിർബന്ധമുള്ളവർ,,,,, വീട്ടിൽ ധരിക്കട്ടെ.....
മറ്റു മതസ്ഥർ ഉള്ളിടത്തു്, സാധാരണ മനുഷ്യരെ പോലെ പർദ്ദ & ഹിജാബ് ധരിക്കാതെ ജീവിക്കട്ടെ...
മദ്രസാ പീഡനത്തിൽ നിന്നും പർദ്ദ ധരിച്ചവർ പോലും രക്ഷപെടുന്നില്ല ...
SO , ഹിജാബ് ധരിച്ചതിനാൽ പീഡനത്തിൽ നിന്നും രക്ഷപെട്ടു എന്ന് പറയരുത് ...BLZZ ...
No comments:
Post a Comment