PUBLICITY MANIACS ആയ DARK CREEPS നെ എനിക്ക് ഇഷ്ടം അല്ല ....
-------------------------------------------------------------------
സന്തോഷ് പണ്ഡിറ്റ് & വാവ സുരേഷ് ..........
INFACT,
SERIAL & YOUTUBE മാത്രം കാണുന്ന എന്റെ അമ്മയ്ക്ക് പോലും വാവ സുരേഷ് നെ അറിയാം ......
ലോകത്തിൽ ഉണ്ടാകുന്ന എല്ലാ പ്രധാന കാര്യങ്ങളും ഞാൻ മുൻകൂട്ടി സ്വപ്നത്തിൽ കാണാറുണ്ട് ....
( BUT, അടുത്തറിയുന്നവർ ഉള്ള സ്വപ്നങ്ങളെ MIND ചെയ്യാറുള്ളു ....)..., സ്വാപനം MIND ചെയ്തില്ലേൽ , കണ്മുന്നിൽ അത് പോലുള്ളവ ഉണ്ടാകും ....
2016- ഇൽ വീടിന്റെ HSE WARMING ദിവസം ---പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം ഉണ്ടായി ,,,,,,
2020- ഇൽ മഴയത്തു വീട്ടിലെ മതിലിടിഞ്ഞപ്പോൾ ,മൂന്നാറിൽ 'രാജ മല' ഇടിഞ്ഞു ....
അത് പോലെ ,
27-1-22,
പറമ്പിൽ മൂർഖനെ പിടിച്ചതിന്റെ പിറ്റേന്ന് , വാവ സുരേഷിനെ മൂർഖൻ കടിച്ചു ,,,,
No comments:
Post a Comment