'POLICE BAR' ==POLICE BAN.....എന്ന IDEA 2008 ഇൽ 'GOONDARAJ' എന്ന ബ്ലോഗിൽ POST ചെയ്തിട്ടുണ്ട് ....
SUSPENSE FILM SCRIPT എഴുതുന്നത് പോലെ, പുതിയ കാര്യങ്ങളിൽ ,ഞാൻ 'REVERSE ENGINEERING' ആണ് FOLLOW ചെയ്യുന്നത് .......ആദ്യം 'RESULT' എന്ത് ആയിരിക്കണം ?,,, എന്ന് തീരുമാനിക്കും ....
പിന്നെ .അതിലേക്കു എത്തുന്ന വഴികൾ കണ്ടെത്തും ,,,,,,
അങ്ങിനെ ,, 'POLICE BAR ' എന്ന IDEA യുടെ START UP ഇൽ എത്തിച്ചേരാൻ ,, രാമൻ കാട്ടിൽ പോയത് പോലെ .....14 വര്ഷം വേണ്ടി വന്നു ....
--------------------------------------------------------------------------