MEDIA ED888s:
1-2-26- SUNDAY - ഞാൻ കാണാൻ പോയ 2 പരിപാടികൾ:
💥എറണാകുളം- FUTURA,
ROBOTIC & AUTO EXHIBITION,
INFO PARK ഇൽ,,,,,സാധാരണക്കാർ കുറവ്,,
FULL MEDIA COVERAGE,
കോൺഗ്രസ് നേതാക്കളെ കണ്ടു,,
💥മലപ്പുറം - കുംഭമേള -
ജനസാഗരം -
TRAFFIC കാരണം അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല...
But, NO MEDIA COVERAGE,
ഒരു പത്രത്തിലും ചാനലിലും വാർത്ത ഇല്ല 😁..
ജനം TV യിൽ പോലും LIVE ഇല്ല.... YYYY.....🙄